യുഎഇ ഭരണാധികാരികള്‍ വ്യത്യസ്തരാകുന്നത് ഇങ്ങനെയൊക്കെ! ഹെലികോപ്റ്ററില്‍ നിന്നും പൊടിപാറി വീണ സ്ത്രീയോട് മാപ്പുപറഞ്ഞ് ശെയ്ഖ് നഹ്യാന്‍; വീഡിയോ
Aug 18, 2015, 21:28 IST
ദുബൈ: (www.kvartha.com 18.08.2015) യുഎഇ ഭരണാധികാരികള്‍ ലോകത്തെ മറ്റ് ഭരണാധികാരികള്‍ക്ക് മാതൃകയാകാന്‍ ചില കാരണങ്ങളുണ്ട്. അതില്‍ ഒടുവിലത്തേതാണ് ഈ സംഭവം. സാംസ്‌ക്കാരിക മന്ത്രി ശെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഒരു സ്ത്രീയോട് മാപ്പ് പറയാനെത്തി. സ്ത്രീയുടെ വീടിന് മുന്‍പില്‍ ഇറങ്ങിയ മന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നും സ്ത്രീയുടെ ദേഹത്തേയ്ക്ക് പൊടിപടലങ്ങള്‍ പറക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‌പെട്ടിരുന്നു.
ഇതേ തുടര്‍ന്നാണിദ്ദേഹം ക്ഷമ പറയാനായി വൃദ്ധയായ സ്ത്രീക്ക് സമീപത്തെത്തിയത്. മന്ത്രിയെ തിരിച്ചറിഞ്ഞ വൃദ്ധ തന്റെ സ്‌നേഹാദരങ്ങള്‍ പങ്കുവെച്ചു. സ്ത്രീയുടെ അടുത്തിരുന്ന് കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് ശെയ്ഖ് നഹ്യാന്‍ മടങ്ങിയത്.
നഹ്യാന്റെ ഈ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
യെമനില്‍ വീര മൃത്യു വരിച്ച സൈനീകന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ബലൗഷിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ദുബൈയിലെ അല്‍ റാഷിദിയ്യയിലാണ് സൈനീകന്റെ വീട്.
വീഡിയോ കാണാം.
SUMMARY: Shaikh Nahyan bin Mubarak Al Nahyan, Minister for Culture, Youth and Community Development, has apologised to a lady who he thought was affected by the dust kicked up by a helicopter he was travelling in.
Keywords: UAE, Dubai, Shaikh Nahyan bin Mubarak Al Nahyan, Minister for Culture, Youth and Community Development, Apology,

യുഎഇ ഭരണാധികാരികള്‍ വ്യത്യസ്തരാകുന്നത് ഇങ്ങനെയൊക്കെ! ഹെലികോപ്റ്ററില്‍ നിന്നും പൊടിപാറി വീണ സ്ത്രീയോട് മാപ്പുപറഞ്ഞ് ശെയ്ഖ് നഹ്യാന്‍; വീഡിയോRead: http://goo.gl/IiTjYq
Posted by Kvartha World News on Tuesday, August 18, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.