റോഡില്‍ വാഹനത്തിലിരുന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ 200 ദിര്‍ഹം പിഴ
Sep 21, 2015, 13:37 IST
ഷാര്‍ജ: (www.kvartha.com 21.09.2015) വാഹനത്തിലിരുന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്ന വാഹന യാത്രക്കാര്‍ക്കും ഓര്‍ഡര്‍ സ്വീകരിക്കുന്ന റെസ്‌റ്റോറന്റ് ഉടമകള്‍ക്കും പിഴ ഈടാക്കാന്‍ സാധ്യത. 2008 മുതല്‍ ഈ രീതിക്ക് ഷാര്‍ജ മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതാരും ഗൗനിക്കാറില്ല.
ഇത് ഗൗരവമായി എടുക്കാന്‍ ഇനി മുതല്‍ പിഴ ചുമത്താനാണ് മുനിസിപ്പാലിറ്റി അധികൃതരുടെ തീരുമാനം. പോലീസിന് 200 ദിര്‍ഹം വരെ പിഴ ഈടാക്കാമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അതേസമയം ഇതിനിടെ പോലീസ് പിഴ ചുമത്തി തുടങ്ങിയതായി പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഇന്ത്യക്കാരി വീട്ടമ്മ പറയുന്നു. ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ വാഹനത്തിലിരുന്ന് ഭര്‍ത്താവ് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്‌തെന്നും പോലീസ് 200 ദിര്‍ഹം പിഴ ഈടാക്കിയെന്നും ഇവര്‍ പറയുന്നു.
SUMMARY: Sharjah: Motorists and restaurants in Sharjah risked being fined for placing food orders from cars parked on the road and for serving food to such customers.
Keywords: UAE, Sharjah, Road, Vehicles, Order, Food, Fine,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.