കൊവിഡ് 19: ദുബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 10 വര്‍ഷത്തെ 'ഗോള്‍ഡന്‍ വിസ', 212 ഡോക്ടര്‍മാര്‍ക്ക് വിസ അനുവദിച്ചു
May 14, 2020, 09:48 IST
ദുബൈ: (www.kvartha.com 14.05.2020) കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കും. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
212 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലെ വിവിധ സ്‌പെഷ്യാലിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും.
Keywords: Dubai, News, Gulf, World, Visa, Doctor, Health, Golden Visa, Sheikh Mohammed, Announce, UAE, Sheikh Mohammed announces 10-year 'Golden Visa' for 212 DHA doctors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.