സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുകവലി നിരോധിച്ചു

 


സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുകവലി നിരോധിച്ചു
ജിദ്ദ: സൗദി അറേബ്യ പുകവലി നിരോധന നടപടികള്‍ ഊര്‍ജിതപ്പെടുത്തി. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പുകവലി നിരോധിച്ചു. ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ട്രാവന്‍ ഏജന്‍സി ഓഫീസുകള്‍, ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്കിതെരി കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്യത്തെ ടൂറിസം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ടൂറിസവുമായി ബന്ധപ്പെട്ട മേഖലഖളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിരോധനം ബാധകമാണ്. നേരത്തേ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും റസ്‌റ്റോറന്റുകളിലും നേരത്തെ പുകവലി നിരോധിച്ചിരുന്നു. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം കേന്ദ്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

Keywords: Gulf,  Saudi Arabia, General Commission, Tourism, Antiquities, Staff, Tourism sector, Regulations, Commission, Interior ministry circular, Smoking, Public areas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia