പാന്റ്സില്‍ 12 പോക്കറ്റുകള്‍! പന്ത്രണ്ടിലും മദ്യ കുപ്പികള്‍; തരംഗമായി മാറിയ പാന്റ്സ് കാണാം
Sep 15, 2015, 16:07 IST
ഖൊബാര്‍: (www.kvartha.com 15.09.2015) പാന്റ്സില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മദ്യ കുപ്പികളുമായി ഒരാള്‍ അറസ്റ്റില്‍. സൗദി കസ്റ്റംസ് അധികൃതരാണ് യുവാവിനെ പിടികൂടിയത്. 12 പോക്കറ്റുകളിലായി 12 മദ്യകുപ്പികളാണിയാള് കടത്താന്‍ ശ്രമിച്ചത്. മേല്‍ വസ്ത്രമായി അറബിക്കുപ്പായവും ധരിച്ചിരുന്നു.
കിംഗ് ഫഹദ് കോസ് വേയിലെ കസ്റ്റംസ് മേധാവി ഫഹദ് അല്‍ ഒതൈബിയാണ് ഇക്കാര്യമറിയിച്ചത്. യാത്രക്കാരനില്‍ സംശയം തോന്നിയ ഒരു ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.
മുന്‍പിലും പിറകിലുമായായിരുന്നു പോക്കറ്റുകള്‍ ഘടിപ്പിച്ചിരുന്നത്. രസകരമായ വാര്‍ത്ത സോഷ്യല്‍ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നേടുന്നത്.
മദ്യകടത്തുകാരന് പൊട്ടനും മണ്ടനുമാണെന്നാണ് കൂടുതല്‍ പേരും കമന്റുകളിടുന്നത്.
SUMMARY: Saudi customs have arrested a man who was attempting to smuggle 12 bottles of alcohol in secret pockets he made in his trousers.
Keywords: Saudi Arabia, King Fahad Causeway, Alcohol, Smuggler,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.