ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യത; അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍

മസ്‌കത്ത്: (www.kvartha.com 08.11.2019) ഒമാനില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്.

ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യത; അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍

ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഹോട്ടലുകള്‍ക്ക് റീജ്യണല്‍ മുനിസിപ്പാലിറ്റീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് മന്ത്രാലയമാണ് ഒരു തരത്തിലുമുള്ള പാചക ആവശ്യങ്ങള്‍ക്കും ഫോയിലുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്.

ഫോയിലുകളില്‍ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യത; അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Muscat, News, Gulf, World, Food, Hotel, Health, Cooking, Stop using aluminum foil in food preparations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia