കുവൈത്തില്‍ ഗതാഗത പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 220 പേര്‍ക്ക് നോട്ടീസ്
Oct 11, 2013, 08:57 IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 220 പേര്‍ക്ക് നോട്ടീസ് നല്‍കി. വാഹന പരിശോധന അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഷുവൈഖ് വ്യവസായ മേഖലയിലെ 220 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. 55 വാഹനങ്ങള്‍ ഗതാഗത വിഭാഗം പിടികൂടി. മൂന്നുപേര്‍ക്കെതിരെ നിയമലംഘനത്തിന് കേസെടുത്തു.
ഗതാഗതനിയമ ലംഘനങ്ങള്‍ പരമാവധി കുറയ്ക്കുക, അപകടങ്ങള്‍ ഒഴിവാക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് ഗതാഗതവിഭാഗം ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ പരിശോധന ശക്തമാക്കിയത്.
നിയമപാലനത്തിന് സ്വദേശികളും വിദേശികളും പരമാവധി ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും പരിശോധനയുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Also Read:
'മണല്‍ വാരല്‍: കടലാസ് സംഘങ്ങളെ ഒഴിവാക്കണം'

Keywords: Kuwait, Traffic Law, Notice, Vehicles, Case, Accident, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.