മദീന: കഴിഞ്ഞ 37 വര്‍ഷമായി മദീന പള്ളിയിലെ ഇമാമിന്റെ പിറകില്‍ ഒരു നമസ്ക്കാരം പോലും നഷ്ട്ടപ്പെടാതെ നിര്‍വഹിക്കുന്ന അഫ്ഘാനി പൗരന് വാര്‍ത്തകളില്‍ ശ്രദ്ധേയനാകുന്നു. തന്റെ 19ആം വയസില്‍ സൗദി അറേബ്യയിലെത്തിയ ഹാജി മുഹമ്മദ്, ഒരു തവണ മാത്രമാണ് തന്റെ സ്വദേശത്തേക്കു പോയിട്ടുള്ളത്.
പ്ലംബര്‍ ജോലി ചെയ്യുന്ന മുഹമ്മദ് തന്റെ എല്ലാ നമസ്ക്കാരവും മദീന പള്ളിയില്‍ വെച്ച് തന്നെ ആയിരിക്കണം എന്നു ചെറുപ്പത്തിലേ ദൃഢനിശ്ചയം ചെയ്തതാണത്രെ. അതിന് തന്റെ സ്പോണ്‍സറോട് പ്രത്യേകം സമ്മതവും വാങ്ങിയിട്ടുണ്ട്. കറുത്ത തലപ്പാവു ധരിച്ച് ഇമാമിന്റെ വലത് ഭാഗത്തായി ഒന്നാമത്തെ വരിയിലാണു മുഹമ്മദിന്റെ പതിവു സ്ഥാനം. പള്ളിയില്‍ വരുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനായി നല്‍കുകയും അവ തിരിച്ച് വാങ്ങുകയുമാണ് തന്റെ ഇഷ്ട്ട പ്രവര്‍ത്തനം എന്നു പറഞ്ഞ ഹാജി മസ്താനു രണ്ടു ഭാര്യമാരില്‍ 12 സന്താനങ്ങളുണ്ട്.
SUMMARY: Afghan citizen , Haji Muhammed didn't missed even one prayer behind the imam of prophet's mosque , is being a hero in the news. He reached in the kingdom at the age of 19th. and he tells that he went to his home country one time only. According to him it was his strong decision when he was young, to pray at prophet's masjid without missing any prayer. As he is working as a plumber under the sponsorship of one saudi citizen, he got permission from the sponsor also to reach on every prayer time at the mosque. He says that giving the holy qur'an to the visitors is his main activity inside the Masjid and it gives him more happy moments. During the prayer, always he stay at the first line on the right side of Imam,by wearing a black turban. Haji Muhammed has two wives and 12 children.
Also read:

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന 2 പേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു
Keywords: The Afghan who hasn’t missed prayer at the Prophet’s Mosque for 37 years, Afghan, prophet's Masjid, Madeena, Imam, Madeena Imam, Stay in Madeena, Love Madeena, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.