റിയാദ്: (www.kvartha.com 27.09.2015) വീട്ടില്‍ അതിക്രമിച്ച് കടന്ന കള്ളന്‍ വിലപിടിച്ച വസ്തുക്കളും സ്വര്‍ണവും മോഷ്ടിച്ച ശേഷം വീട്ടുടമയുടെ മകളെയും തട്ടിക്കൊണ്ടുപോയി. അറബ് വെബ്‌സൈറ്റുകളില്‍ ഈ റിപോര്‍ട്ട് ഇതിനകം വൈറലായി മാറികഴിഞ്ഞു.
അതേസമയം സൗദിയില്‍ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. സുരക്ഷ ക്യാമറകളില്‍ മോഷണത്തിന്റേയും തട്ടിക്കൊണ്ടുപോകലിന്റേയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
കറുത്ത വസ്ത്രവും മുഖം മൂടിയും ധരിച്ചെത്തിയ കള്ളന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലാണ് വീട്ടിലെത്തിയത്. വീട്ടുടമയും മകനും പുറത്തുപോയ ഉടനെയാണ് കള്ളനെത്തുന്നത്. വീട്ടില്‍ തനിച്ചായ മകള്‍ കള്ളനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല.
വിലപിടിച്ച വസ്തുക്കളും സ്വര്‍ണവും അപഹരിച്ച കള്ളന്‍ യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കള്ളനേയും യുവതിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.
SUMMARY: A thief went one step further while robbing a house in Saudi Arabia.
Keywords: Saudi Arabia, Robbery, Daughter, Kidnap,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.