വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് ശെയ്ഖ് സയദ് റോഡില്‍ ഗതാഗതകുരുക്ക്
Feb 28, 2013, 13:01 IST
ദുബൈ: ദുബൈ ശെയ്ഖ് സയദ് റോഡില്‍ വാഹനത്തിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഗതാഗതകുരുക്ക്. അല്‍മനരയില്‍ നിന്നും അബൂദാബിയിലേയ്ക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപോര്‍ട്ടില്ല. ദുബൈ പോലീസ് സംഭവത്തെക്കുറിച്ച് ഔദ്യോഗീക വിശദീകരണം നല്‍കിയിട്ടില്ല. യാത്രക്കാര്‍ ശെയ്ഖ് സയദ് റോഡ് ഒഴിവാക്കി മറ്റ് റോഡുകളെ ആശ്രയിക്കണമെന്ന് ദുബൈ പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
SUMMARY: There has been a traffic jam on Sheikh Zayed Road towards Abu Dhabi after a car caught fire today afternoon.
Keywords: Gulf news, Dubai Police, Fire broke out, Vehicle, Sheikh Zayed Road, Almanara Bridge, Abu Dhabi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.