മസ്‌ക്കറ്റ്: (www.kvartha.com 26.09.2015) ഒമാനില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. സോഹറിലെ വാദി അല്‍ ജിസിയിലാണ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ വാദിയില്‍ നിന്നും കണ്ടെടുത്തു.
പെണ്‍കുട്ടികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ബലിപെരുന്നാളിനോടനുബന്ധിച്ച് പോലീസ് രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബലിപെരുന്നാള്‍ അവധിദിനങ്ങളില്‍ 9 പേരാണ് മുങ്ങിമരിച്ചത്.
SUMMARY: Muscat: Two young girls have drowned in Wadi Al Jizi in Sohar, rescue services revealed on Twitter after recovering their bodies.
Keywords: Oman, Sohar, Drowned, Girls, Eid Al Adha,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.