ശക്തമായ കാറ്റില്‍ ദോഹ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന 2 ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
May 1, 2020, 19:41 IST
ദോഹ: (www.kvartha.com 01.05.2020) ശക്തമായ കാറ്റില്‍ ദോഹ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന 2 ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. ഖത്തറിലെ ദോഹ വിമാനത്താവളത്തില്‍ 61 നോട്ട് (മണിക്കൂറില്‍ 110 കിലോമീറ്റര്‍) വരെ ശക്തമായ കൊടുങ്കാറ്റുണ്ടായി.
ഇതേതുടര്‍ന്ന് വിമാന താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഖത്തര്‍ എയര്‍വേയ്സ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ (എ 7-ബിസിടി) ഉരുളാന്‍ തുടങ്ങുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന എയര്‍ബസ് എ 350-900 (എ 7-എഎല്‍ജെ) തട്ടുകയും ചെയ്തു. തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വിമാനത്താവളത്തിലെ സുരക്ഷാ ക്യാമറയാണ് സംഭവം ഒപ്പിയെടുത്തത്.Incident: Qatar Airways parked 787-800 plane collided with another parked new A350-900 at Hamad international airport due to high wind and stormy weather. #aviation #avgeek #qatarairways @qatarairways #airport pic.twitter.com/4Ad0KWk9Ym— Cranfield Analyst (@CranfieldA) May 1, 2020
Keywords: Two parked Qatar Airways aircraft damaged at Doha Airport during violent storm, Doha, Airport, Flight, Gulf, World.Qatar Airways Boeing 787-800 (A7-BCT) was caught in a violent storm w gusts up to 61 knots whilst parking at Doha Intl AP (OTHH) and pushed around impacting its neighbor, an A350-900 (Poss A7-ALJ) causing damage to both aircraft. pic.twitter.com/D29ckPPiYS— JACDEC (@JacdecNew) May 1, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.