Dubai transport | ഈദുല്‍ ഫിത്വര്‍ അവധിയില്‍ ദുബൈയിലെ പൊതുഗതാഗതം ഉപയോഗിച്ചത് റെക്കോര്‍ഡ് യാത്രക്കാര്‍
Apr 15, 2024, 11:30 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) ഈദുല്‍ ഫിത്വര്‍ അവധിയില്‍ പൊതുഗതാഗതം ഉപയോഗിച്ചത് റെക്കോര്‍ഡ് യാത്രക്കാര്‍. ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പൊതുഗതാഗത മാര്‍ഗങ്ങളും ടാക്‌സികളും ഷെയര്‍ മൊബിലിറ്റി വാഹനങ്ങളും ഏകദേശം 5.9 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കിയതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) ചെയർമാൻ മത്വർ അൽ ത്വാഇർ അറിയിച്ചു.
< !- START disable copy paste -->
ദുബൈ: (KVARTHA) ഈദുല്‍ ഫിത്വര്‍ അവധിയില്‍ പൊതുഗതാഗതം ഉപയോഗിച്ചത് റെക്കോര്‍ഡ് യാത്രക്കാര്‍. ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പൊതുഗതാഗത മാര്‍ഗങ്ങളും ടാക്‌സികളും ഷെയര്‍ മൊബിലിറ്റി വാഹനങ്ങളും ഏകദേശം 5.9 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കിയതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) ചെയർമാൻ മത്വർ അൽ ത്വാഇർ അറിയിച്ചു.
ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ 2.32 ദശലക്ഷം റൈഡര്‍മാരെയും, ദുബൈ ട്രാം 115 ആയിരം റൈഡര്‍മാരെയും, പബ്ലിക് ബസുകള്‍ 1.2 ദശലക്ഷം യാത്രക്കാരെയും, മറൈന്‍ ട്രാന്‍സ്പോര്‍ട്ട് 416 ആയിരം റൈഡര്‍മാരെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ടാക്‌സികള്‍ 1.6 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
Keywords: News, Malayalam News, Dubai transport, UAE News, Eid Al Fiter, Gulf News, Dubai Metro, UAE: 5.9 million people used Dubai’s public transport over Eid Al Fitr holidays
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.