ദേശീയ ദിനം: യുഎഇ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

 


ദുബൈ: (www.kvartha.com 17.11.2016) ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ മൂന്ന് ദിവസത്തെ അവധിദിനം പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, വ്യാഴാഴ്ച മുതല്‍ അവധി ആരംഭിക്കും. ഡിസംബര്‍ 4 ആണ് തുടര്‍ന്നുവരുന്ന പ്രവൃത്തിദിനം. മാനവീക വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും മന്ത്രാലയം ആശംസകള്‍ അര്‍പ്പിച്ചു.

ദേശീയ ദിനം: യുഎഇ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
SUMMARY: The National Day and Commemoration Day holidays for employees of ministries and federal government departments will begin on Thursday, December 1, with work resuming on Sunday, December 4, according to a circular issued by the Federal Authority for Government Human Resources.

Keywords: Gulf, UAE, The President, His Highness Shaikh Khalifa bin Zayed Al Nahyan, His Highness Shaikh Mohammed bin Rashid Al Maktoum, Vice President, Prime Minister, UAE, Ruler of Dubai, UAE rulers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia