കഴിഞ്ഞ മൂന്ന് വര്‍ഷം പാര്‍ക്കിലും ബീച്ചിലും ഒപ്പം ചുറ്റിയ പെണ്‍ സുഹൃത്ത് പുരുഷനാണെന്നറിഞ്ഞ് പെണ്‍കുട്ടി കോടതി മുറിയില്‍ ബോധം കെട്ടുവീണു
Aug 24, 2015, 13:28 IST
അബൂദാബി: (www.kvartha.com 23.08.2015) മൂന്ന് വര്‍ഷം സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്ത് ഒരു നിമിഷത്തില്‍ പുരുഷനാണെന്നറിഞ്ഞാല്‍ ആര്‍ക്കാണ് ബോധം പോകാത്തത്. അത്തരമൊരു സംഭവത്തിന് അടുത്തിടെ അബൂദാബി കോടതി സാക്ഷ്യം വഹിച്ചു.
തൊപ്പി ധരിച്ച് പ്രതിക്കൂട്ടില്‍ നിന്ന യുവാവിനെ പെണ്‍കുട്ടി ആദ്യം തിരിച്ചറിഞ്ഞില്ല. എന്നാല്‍ പ്രോസിക്യൂട്ടര്‍ തൊപ്പി മാറ്റാന്‍ പറഞ്ഞതോടെ യുവാവിന്റെ മുടി അഴിഞ്ഞുവീണു. മുന്‍പില്‍ നില്‍ക്കുന്ന ആത്മാര്‍ത്ഥ സുഹൃത്തിനെ കണ്ട് പെണ്‍കുട്ടി ബോധം കെട്ടുവീഴുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും കണ്ടുമുട്ടിയത്. പെണ്‍ വേഷത്തിലായിരുന്ന യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ബീച്ചുകളിലും നൈറ്റ് ക്ലബ്ബുകളിലും ഒപ്പം ചുറ്റിയടിച്ചു. ഇതിനിടെ യുവാവ് നൂറോളം ചിത്രങ്ങള്‍ പകര്‍ത്തി.
അടുത്തിടെ മൊബൈലിലേയ്ക്ക് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളുണ്ടെന്നും അവ രക്ഷിതാക്കള്‍ക്ക് അയച്ച് നല്‍കുമെന്നുമായിരുന്നു സന്ദേശം.
എന്നാല്‍ പെണ്‍കുട്ടി അതത്ര കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് സന്ദേശങ്ങള്‍ക്കൊപ്പം ചില ചിത്രങ്ങള്‍ കൂടി ലഭിച്ചു. അതോടെയാണ് പെണ്‍കുട്ടി അപകടം മണത്തത്. തുടന്നവള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അല്‍ ബയാനാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: After three years of friendship, a girl discovered her best-friend is actually a male. The case is before an Abu Dhabi court, ‘Al Bayan’ newspaper reports, after the woman filed a charge over threatening text messages being sent to her mobile.
Keywords: UAE, Abu Dhabi, Gir, Emirati, Threat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.