Found dead | യുഎഇയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

 


അബൂദബി: (www.kvartha.com) യുഎഇയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബകര്‍ (65) ആണ് മരിച്ചത്. അബൂദബി അല്‍ റഹ്ബയിലെ താമസ സ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടത്.

Found dead | യുഎഇയിലെ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് അലി, റംശാദ്, അസ്‌ലം.

Keywords: UAE: Non-resident Malayali found dead at his residence, Abu Dhabi, News, Dead Body, Hospital, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia