യുഎഇയില്‍ 536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,349 ആയി, മരണസംഖ്യ 76 ആയി ഉയര്‍ന്നു
Apr 27, 2020, 09:15 IST
അബൂദബി: (www.kvartha.com 27.04.2020) യുഎഇയില്‍ പുതുതായി 536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,349 ആയി ഉയര്‍ന്നു. ഞായറാഴ്ച മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയില്‍ പുതുതായി അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 76 ആയി ഉയര്‍ന്നു. രാജ്യത്ത് 91 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,978 ആയി ഉയര്‍ന്നു.

Keywords: Abu Dhabi, News, Gulf, World, COVID19, Trending, Health, Patient, Death, UAE, Health ministry, UAE reports 536 new Covid-19 cases, total cases cross 10,000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.