യു എ ഇയില്‍ 783 പുതിയ കൊറോണ വൈറസ് കേസുകള്‍; 2 മരണം; 631പേര്‍ രോഗമുക്തരായി
May 12, 2020, 16:14 IST
യു എ ഇ: (www.kvartha.com 12.05.2020) യു എ ഇയില്‍ 783 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ മരിച്ചു. 631പേര്‍ രോഗമുക്തരായി. ഇത് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന കണക്കാണ്. മൊത്തം രോഗമുക്തരായവരുടെ എണ്ണം 6,012 ആണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ 32,000 പരിശോധനകളിലൂടെയാണ് പുതിയ കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തിയതെന്ന് യുഎഇയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യു എ ഇയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19,661 ആയി.
പുതുതായി രണ്ടുപേര്‍ മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203ആയി. മരിച്ചവരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് . കൊറോണ വൈറസിന് ചികിത്സയിലിരിക്കെ വിട്ടുമാറാത്ത രോഗങ്ങള്‍ ഇവരെ ബാധിച്ചുവെന്നും ഇത് മരണത്തിലേക്ക് നയിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
Keywords: UAE reports 783 new coronavirus cases, two deaths, UAE, Health, Health & Fitness, Dead, Hospital, Treatment, Patient, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.