അറബ് പാർലമെന്റിനെ യുഎഇ നയിക്കും

 


അറബ് പാർലമെന്റിനെ യുഎഇ നയിക്കും
കെയ്റോ: അറബ് പാർലമെന്റിനെ യുഎഇ നയിക്കും. അറബ് പാർലമെന്റിന്റെ പ്രസിഡന്റായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗമായ അഹമ്മദ് അൽ ജർവനെയാണ് ആദ്യ പാൻ-അറബ് ബോഡി തിരഞ്ഞെടുത്തത്. അടുത്ത മൂന്ന് വർഷത്തേയ്ക്ക് അറബ് പാർലമെന്റിനെ യുഎഇ ആകും നയിക്കുക.

54 വോട്ടിൽ 43 വോട്ട് നേടിയാണ് അഹമ്മദ് അൽ ജർവ അറബ് പാർലമെന്റിന്റെ പ്രസിഡന്റായത്. ബഹ്റിൻ, ഈജിപ്ത്, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രസിഡന്റ് പദത്തിനായി മൽസരിച്ചിരുന്നു.

SUMMERY: Cairo, Dec 13 (IANS/WAM) The United Arab Emirates (UAE) has been elected president of the Arab Parliament for a three-year term during the first session of the pan-Arab body here. Ahmed Al Jarwan, member of the UAE Federal National Council (FNC), won 43 of the 54 votes, beating candidates from Bahrain, Egypt and Yemen.

Keywords: Gulf, The United Arab Emirates (UAE), Elected, President, Arab Parliament, Three-year term,Pan-Arab, Ahmed Al Jarwan, UAE Federal National Council (FNC), Bahrain, Egypt, Yemen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia