ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടില്ല!

 


ജിദ്ദ(സൗദി അറേബ്യ): (www.kvartha.com 14/02/2015) മുടിവെട്ടാനെത്തിയ ആളുടെ തലയില്‍ തുപ്പുന്ന ബാര്‍ബറുടെ ദൃശ്യങ്ങള്‍ പുറത്തായി. ബാര്‍ബറുടെ സുഹൃത്താണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

കസ്റ്റമറുടെ തലയില്‍ രണ്ട് തവണ തുപ്പുന്ന ബാര്‍ബറുടെ മുഖം വീഡിയോയില്‍ വ്യക്തമാണ്. സദ അറബിക് പത്രമാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ സൗദിയിലെ ഒരു സലൂണില്‍ നിന്നുമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ഥലം കൃത്യമായി പറഞ്ഞിട്ടില്ല.

വീഡിയോ കാണാം.

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടിവെട്ടില്ല! SUMMARY: A barber spat twice on a client while he was washing his head for a hair cut at his salon in Saudi Arabia, newspapers in the Gulf Kingdom reported on Saturday.

Keywords: Saudi Arabia, Gulf Kingdom, Barber, Spit,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia