കാറിനൊപ്പം കാറുടമയുടെ ഭാര്യയേയും അടിച്ചുമാറ്റിയ കള്ളന്‍! വീഡിയോ കാണാം

 


റിയാദ്: (www.kvartha.com 17.09.2015) കാറിനൊപ്പം കാറുടമയുടെ ഭാര്യയേയും കള്ളന്‍ അടിച്ചുമാറ്റി. കാണാതായ വാഹനത്തിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

സദ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ വീഡിയോ സഹിതമാണ് റിപോര്‍ട്ട്. പെട്രോള്‍ സ്‌റ്റേഷനില്‍ കാര്‍ നിര്‍ത്തി ഷോപ്പിലേയ്ക്ക് കാറുടമ കയറിപോകുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു വാഹനത്തിലെത്തുന്ന കള്ളന്‍ ചുറ്റുപാടുകള്‍ നോക്കിയ ശേഷം നിര്‍ത്തിയിട്ട കാറില്‍ കയറി ഓടിച്ച് പോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഈ കാറില്‍ നിന്നും ഉടമയുടെ ഭാര്യയുടെ കരച്ചില്‍ ഉയരുന്നുണ്ട്.

അതേസമയം ഈ സ്ത്രീക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. മാത്രമല്ല, സൗദിയില്‍ എവിടെയാണിത് നടന്നതെന്നും വ്യക്തമല്ല.

കാറിനൊപ്പം കാറുടമയുടെ ഭാര്യയേയും അടിച്ചുമാറ്റിയ കള്ളന്‍! വീഡിയോ കാണാം


SUMMARY: A thief stole a car in Saudi Arabia while its owner’s wife was inside, triggering a massive police hunt through the Gulf kingdom.

Keywords: Thief, Saudi Arabia, Car, Wife,



കാറിനൊപ്പം കാറുടമയുടെ ഭാര്യയേയും അടിച്ചുമാറ്റിയ കള്ളന്‍! വീഡിയോ കാണാംRead: http://goo.gl/M5JeMN
Posted by Kvartha World News on Thursday, September 17, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia