കല്യാണ വീട് മരണവീടായി മാറി; ബന്ധുവിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന കുഞ്ഞിന്റെ വീഡിയോ

 


ഇര്‍ബിദ്(ജോര്‍ദ്ദാന്‍): (www.kvartha.com 23.08.2015) ജോര്‍ദ്ദാനില്‍ അബദ്ധത്തില്‍ ബന്ധുവിന്റെ വെടിയേറ്റ് ബാലന്‍ കൊല്ലപ്പെട്ടു.

വിവാഹാഘോഷങ്ങള്‍ക്കിടയില്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തുന്നതിടനിലാണ് സംഭവം. ട്രിഗര്‍ ഫിക്‌സ് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു.

സമീപത്തുനിന്ന കുഞ്ഞ് വീണതോടെ കൂട്ടക്കരച്ചിലുയരുന്നത് വീഡിയോയില്‍ കേള്‍ക്കാം. വെടിയുണ്ട കുട്ടിയുടെ താടിയെല്ലും കഴുത്തും തുളച്ചു. ബന്ധു ആദ്യം കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. മറ്റാരോ ഉതിര്‍ത്ത വെടിയേറ്റാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു അയാളുടെ വാദം. എന്നാല്‍ വീഡിയോ കണ്ടതോടെ ബന്ധു കുറ്റം സമ്മതിച്ചു.

വീഡിയോ കാണാം.

കല്യാണ വീട് മരണവീടായി മാറി; ബന്ധുവിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന കുഞ്ഞിന്റെ വീഡിയോ


SUMMARY:
A wedding in Jordan turned into a funeral when a child was shot dead by a stray bullet fired by a man celebrating the marriage of his relatives.

Keywords: Jordan, Wedding, Video, Shot, Firing,



കല്യാണ വീട് മരണവീടായി മാറി; ബന്ധുവിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന കുഞ്ഞിന്റെ വീഡിയോRead: http://goo.gl/DyC83B
Posted by Kvartha World News on Monday, August 24, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia