ദമാം(സൗദി അറേബ്യ): (www.kvartha.com 07.08.2015) ശല്യം ചെയ്യാനെത്തിയ പൂവാലനെ ചൂലുമായി ഓടിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി. ദമാമിലെ ഒരു ഷോപ്പിംഗ് മാളില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സബ്ഖ് പത്രമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഷോപ്പിംഗിനിടയില്‍ യുവാവ് സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് റിപോര്‍ട്ട്. ഇതില്‍ ക്ഷുഭിതയായ യുവതി കൈയ്യില്‍ കിട്ടിയ ചൂലുമായി യുവാവിനെ ഓടിക്കുകയായിരുന്നു.
രസകരമായ വീഡിയോ കാണാം.
SUMMARY: A Saudi woman chased a man who tried to harass her in a packed shopping centre and gave him a good smack, triggering laughter from shoppers.
Keywords: Video, Saudi Arabia, Dammam, Shoping Mall,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.