നിസ്‌ക്കരിക്കുന്നതിനിടയിലേയ്ക്ക് പാമ്പിനെ എറിയുന്ന സുഹൃത്തിന്റെ ദൃശ്യങ്ങള്‍
Jun 12, 2016, 13:16 IST
റിയാദ്: (kvartha.com 12.06.2016) നിസ്‌ക്കാരത്തിനിടയിലേയ്ക്ക് പാമ്പിനെ എറിയുന്ന സുഹൃത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍. പാമ്പിനെ കണ്ട് ഭയന്ന സുഹൃത്ത് നിസ്‌ക്കാരത്തിനിടയില്‍ എഴുന്നേറ്റ് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിലുണ്ട്.
'സദ' പത്രമാണീ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടത്. പാമ്പിനെ എറിഞ്ഞ യുവാവിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. പ്രാര്‍ത്ഥനയെ തടസപ്പെടുത്തുന്നത് ഇസ്ലാമില്‍ കുറ്റകരമായ ഒന്നാണ്.
അതേസമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
SUMMARY: A Saudi man waited for his friend to go to prayers and threw a snake at him, causing him to scream and stop his prayers.
Keywords: Saudi Arabia, Saudi man, Waited, Friend, Prayers, Threw, Snake, Scream, Prayers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.