ഹറമില്‍ ക്രെയ്ന് തകര്‍ന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍; വീഡിയോ കാണാം
Sep 12, 2015, 11:17 IST
മക്ക: (www.kvartha.com 12.09.2015) ഹജ്ജിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് മക്കയിലെത്തിയ തീര്‍ത്ഥാടകര്‍. പ്രതീക്ഷിക്കാത്ത നേരത്ത് ഉറ്റവരെ വേര്‍പ്പെട്ട വേദനയിലാണവര്‍.
ഹറമിന് ചുറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം പരാമവധി കുറയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നിട്ടും പ്രതീക്ഷിക്കാത്ത ദുരന്തമാണ് സംഭവിച്ചത്.
107 പേര് ദുരന്തത്തില്‍ മരിച്ചുവെന്നാണ് റിപോര്‍ട്ട്. 187 പേര്‍ക്ക് പരിക്കേറ്റതായി അല്‍ അക്ബറിയ ടിവി റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
അപകടത്തിന്റെ വീഡിയോകള്‍ കാണാം.

لحظة وقوع رافعة البناء في الحرم المكي الشريف
Posted by Sawt El Ghad on Friday, September 11, 2015
SUMMARY: At least 87 people were killed when a crane crashed in the holy city of Makkah's Grand Mosque on Friday, Saudi Arabia's Civil Defence Authority said, in an accident that came just weeks before Haj pilgrimage.
Keywords: Saudi Arabia, Grand Mosque, Crane crash, Videos,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.