യുവതിയുടെ സെല്‍ഫി വീഡിയോയില്‍ അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരി; വീഡിയോ വൈറലായി
Dec 6, 2016, 17:36 IST
ദുബൈ: (www.kvartha.com 06.12.2016) സെല്‍ഫികളുടെ കാലമാണിപ്പോള്‍. സെല്‍ഫിയെടുക്കുന്നതിനിടയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പിന്നില്‍ വന്ന് പെട്ടാലോ?
എമിറേറ്റി യുവതിയുടെ സെല്‍ഫി വീഡിയോയില്‍ അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരിയായ ശെയ്ഖ് മുഹമ്മദ് പ്രത്യക്ഷപ്പെട്ട വീഡിയോയെ കുറിച്ചാണ് പറഞ്ഞുവന്നത്. ഏതോ പരിപാടി കഴിഞ്ഞ് മടങ്ങിയ ശെയ്ഖ് മുഹമ്മദ് ഒരു കുസൃതി ഒപ്പിക്കുകയായിരുന്നു.
യുവതി സെല്‍ഫി വീഡിയോ എടുക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും കയറിവന്ന ശെയ്ഖ് മുഹമ്മദ് ഉടനെ അവിടന്ന് നടന്ന് നീങ്ങുന്നുണ്ട്. 12 മണിക്കൂര്‍ കൊണ്ട് തന്നെ ആ വീഡിയോ 42,000 പേര്‍ കണ്ട് കഴിഞ്ഞു.
അതേസമയം വീഡിയോയിലുള്ള യുവതി ആരെന്ന് വ്യക്തമല്ല. പക്ഷേ ദുബൈ ഭരണാധികാരി പങ്കെടുത്ത അതേ പരിപാടിയില്‍ തന്നെ ഇവരും പങ്കെടുത്തിട്ടുണ്ടാകുമെന്ന വാദം പലരും പങ്കുവെയ്ക്കുന്നുണ്ട്.
Keywords: Gulf, UAE, Dubai Ruler, Selfie

SUMMARY: It's not everyday when an Emirati and expat gets to meet one of the most dynamic leaders in the Arab world, His Highness Shaikh Mohammed bin Rashid Al Maktoum, UAE Vice President and Prime Minister and Dubai Ruler, but one lucky Emirati had an encounter with the Ruler that she will never forget.
Keywords: Gulf, UAE, Dubai Ruler, Selfie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.