ജൂലൈ ഒന്ന് മുതല്‍ 'ഇന്ത്യക്കാര്‍ക്ക്' ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വീസ വേണം
Jun 16, 2016, 08:24 IST
ദുബൈ: (www.kvartha.com 16.06.2016) പിഐഒ കാര്‍ഡുകള്‍ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ്) ഒസിഐ കാര്‍ഡിലേയ്ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡ്) മാറ്റാന്‍ രണ്ടാഴ്ചകള്‍ കൂടി. അവസാന നിമിഷത്തിനായി കാത്തുനില്‍ക്കാതെ പ്രവാസ ലോകത്തെ ഇന്ത്യൻ വംശജർ ഒസിഐ കാര്‍ഡുകള്‍ സ്വന്തമാക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടിപി സീതാറാം.
ജൂണ്‍ മുപ്പതോടെ പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡുകളാക്കി മാറ്റണം. പിഐഒ കാര്‍ഡുകള്‍ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് വീസ ഇല്ലാതെ ഇന്ത്യയിലേയ്ക്ക് കടക്കാനാകില്ല.
ഒസിഐ കാര്‍ഡിന് അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്. കാര്‍ഡുകള്‍ ന്യൂഡല്‍ഹിയില്‍ നിന്നുമാണ് വിതരണം ചെയ്യുക. കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും. സീതാറാം പറഞ്ഞു.
പിഐഒ കാര്‍ഡുകള്‍ക്ക് 10 വര്‍ഷമായിരുന്നു കാലാവധി. അതേസമയം ഒസിഐ കാര്‍ഡുകള്‍ക്ക് ആജീവനാന്ത കാലാവധിയാണ്.
അതേസമയം പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡാക്കി മാറ്റാന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 6 ദിര്‍ഹം സര്‍വീസ് ചാര്‍ജ്ജായി ഈടാക്കുന്നുണ്ട്.
അബൂദാബിയിലും അല്‍ ഐനിലുമുള്ള അപേക്ഷകര്‍ അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലാണ് അപേക്ഷ നല്‍കേണ്ടത്. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലുള്ള അപേക്ഷകര്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലുമാണ് അപേക്ഷ നല്‍കേണ്ടത്.
പിഐഒ കാര്‍ഡുകള്‍ ഉള്ള ഇന്ത്യൻ വംശജർക്ക് മാത്രമാണ് പുതിയ നിയമം ബാധകമാകുന്നത്.
(Updated)
SUMMARY: With little more than two weeks left for the extended deadline on the conversion of PIO card (Persons of Indian Origin Card) to OCI card (Overseas Citizenship of India card), the Indian Ambassador in the UAE is urging cardholders to not wait until the last minute.
Keywords: Two weeks, Left, Extended, Deadline, Conversion, PIO card, Persons of Indian Origin Card, OCI card, Overseas Citizenship of India card, Indian Ambassador, UAE

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.