ലൈംഗീക ബന്ധം നിഷേധിച്ച ഭാര്യയെ സുഹൃത്ത് ബലാല്‍സംഗം ചെയ്യുന്നത് ഭര്‍ത്താവ് നോക്കിനിന്ന് ആസ്വദിച്ചു
May 7, 2014, 09:00 IST
റാസല്‍ഖൈമ: ഭാര്യയെ സുഹൃത്ത് ബലാല്‍സംഗം ചെയ്തത് ഭര്‍ത്താവ് നോക്കി നിന്ന് ആസ്വദിച്ചതായി ആരോപണം. 20കാരിയായ ഫിലിപ്പീനോ യുവതിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 28കാരനായ തന്റെ സിറിയന്‍ ഭര്‍ത്താവിനെതിരെ യുവതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുടുംബത്തേയും മകനേയും കരുതി താനെല്ലാം സഹിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി.
ദമ്പതികളുടെ റാസല്‍ഖൈമയിലെ വീട്ടിലാണ് സംഭവം നടന്നത്. സുഹൃത്തുമൊത്ത് വീട്ടില്‍ മദ്യപിക്കാനെത്തിയ ഭര്‍ത്താവ് ഭാര്യയോട് ലൈംഗീക ബന്ധത്തിന് ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ ഉറങ്ങാത്തതിനാല്‍ യുവതി ലൈംഗീക ബന്ധം നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് സുഹൃത്തിനോട് ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവതിയുടെ സഹോദരിയാണ് സംഭവം പോലീസില്‍ അറിയിച്ചത്. കേസിന്റെ വിചാരണ തുടരുകയാണ്.
SUMMARY: Ras Al Khaimah: A woman told a court on Monday that her husband watched on as she was raped by his friends after a night of drinking.
Keywords: Ras Al Khaimah, Woman, Syrian, Husband, Friend, Rape, Court, Son,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.