കയ്റോ: (www.kvartha.com 27.11.2014) വിവാഹബന്ധം വേര്‍പ്പെടുത്താന്‍ നിരവധി കാരണങ്ങള്‍ പലരും പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ ഈജിപ്തിലെ കുടുംബകോടതിയില്‍ വന്ന ഒരു വിവാഹമോചനകേസില്‍ പരാതിക്കാരിയായ യുവതി തന്റെ ഭര്‍ത്താവില്‍ നിന്ന് മോചനം ലഭിക്കാന്‍ ഉന്നയിക്കുന്ന രസകരമായ കാരണം ഇതാ കേട്ടുനോക്കൂ., ഭര്‍ത്താവിന്റെ വായിലെ ചീഞ്ഞ നാറ്റം സഹിക്കാനാവാത്തതുകൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തിത്തരണം. ഇതാണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ യുവതി ഉന്നയിക്കുന്ന കാരണം
വിവാഹം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞ ഇരുപത്തെട്ടുക്കാരിക്ക് ഭര്‍ത്താവിന്റെ ഭക്ഷണശീലത്തില്‍ വലിയ എതിര്‍പ്പുകളുണ്ട്. ഭക്ഷണത്തില്‍ കൂടുതലായും വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് കൊണ്ട് അസഹനീയമായ ദുര്‍ഗന്ധം വായില്‍ നിന്നും വമിക്കുന്നുവെന്നും അടുത്തിരിക്കുന്നതിനുപോലും ഈ നാറ്റം തടസമാവുന്നുവെന്നും യുവതി പറയുന്നു.
ഒരുമിച്ച് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഭര്‍ത്താവിന്റെ വായയുടെ ശുചിത്വമില്ലായ്മയും ദുര്‍ഗന്ധവും ഒരു കുടക്കീഴില്‍ ജീവിക്കാന്‍ തടസമാകുന്നുവെന്നും, ശുചിത്വത്തില്‍ ശ്രദ്ധിക്കാന്‍ ഉപദേശിച്ചിട്ടും നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അതുകൊണ്ടുത്തന്നെ വിവാഹബന്ധം വേര്‍പ്പെടുത്തിത്തരണമെന്നും യുവതി കോടതിയോട് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ജോലിക്കാര്‍ നാട്ടുകാരെ പ്രയാസപ്പെടുത്തുന്നു
Keywords: Wife, Divorce, Husband, Egypt, Food, Court, Case, Gulf, Wife wishes to divorce foul smelling husband

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.