ദുബൈ: (www.kvartha.com 19/01/2015) വളയിട്ട കൈകള്‍ വളയം പിടിച്ചപ്പോള്‍ യു.എ.ഇ.യില്‍ കഴിഞ്ഞവര്‍ഷം 352 അപകടങ്ങളുണ്ടായതായി ആഭ്യന്തര മന്ത്രാലയം. 28 പേര് മരിക്കുകയും 579 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീ െ്രെഡവര്‍മാരെ വിമര്‍ശിക്കാന്‍ വരട്ടെ, ഇവര്‍ ഉണ്ടാക്കുന്ന അപകടങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2013ല്‍ നടന്ന 375 അപകടങ്ങളില്‍ 36 പേര് മരിച്ചിരുന്നു. 662 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു യുവാക്കളായ ഡ്രൈവര്‍മാരുടെ തികഞ്ഞ അശ്രദ്ധയും നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ്ങും കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതായും അഹമ്മദ് ബിന്‍ ദര്‍വീഷ് ചൂണ്ടിക്കാട്ടി.
2014 ല്‍ ഷാര്‍ജയില്‍ റോഡപകടങ്ങളില്‍ 33 പേര് മരിച്ചതായി പോലീസ് വ്യക്തമാക്കി. മൊത്തം 239 റോഡപകടങ്ങളാണ് നടന്നത്. അപകടങ്ങള്‍ക്ക് ഇരയായവരില്‍ വഴിയാത്രക്കാരും ഉള്‍പ്പെടുമെന്ന് ട്രാഫിക് ആന്‍ഡ് പട്രോളിങ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹമ്മദ് ബിന്‍ ദര്‍വീഷ് പറഞ്ഞു.
സ്ത്രീകളുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണം ശ്രദ്ധക്കുറവാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിക്കകയും ട്രാഫിക് നിയമങ്ങള്‍ ശ്രദ്ധിക്കാതിരിക്കലും അപകങ്ങള്‍ക്ക് കാരണമാകാറുണ്ട്. എങ്കിലും യു.എ.ഇ.യിലെ വനിതാ ഡ്രൈവര്‍മാര്‍ കരുതലോടെ സുരക്ഷിതമായി വാഹനമോടിക്കുന്നവരാണെന്നും മന്ത്രാലയം വിലയിരുത്തുന്നുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Women drivers, Accident, Death, Injury, Careless, Traffic rules, Youth, U A E.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.