ഷാര്‍ജയില്‍ തൊഴിലാളി കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

 


ഷാര്‍ജ: (www.kvartha.com 09.06.2016) ഷാര്‍ജയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തിലുണ്ടായ സംഭവത്തില്‍ ഒരു തൊഴിലാളി മരിച്ചു. പാക്കിസ്ഥാനിയാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാള്‍ പാക്കിസ്ഥാനിയും മറ്റേയാള്‍ ബംഗ്ലാദേശിയുമാണ്.

മുവൈലിഹിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം എന്താണെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്.

തുടര്‍ന്ന് സിഐഡി സംഘവും പടോള്‍ സംഘവും ആംബുലന്‍സും സ്ഥലത്തെത്തി. മരിച്ചയാളുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേയ്ക്ക് മാറ്റി. പരിക്കേറ്റവരെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാര്‍ജയില്‍ തൊഴിലാളി കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്

SUMMARY: Sharjah police are investigating an incident in which a Pakistani worker died and two others including a Pakistani and a Bangladeshi worker received serious injuries. The incident took place at a building under construction in Muwailih area in Sharjah.

Keywords: Sharjah, Police, Investigating, Incident, Pakistani worker, Bangladeshi worker, Received, Serious injuries, Building, Under construction, Muwailih, Sharjah

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia