Died | 'ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം'; ശാർജയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

 


ശാര്‍ജ: (www.kvartha.com) ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) യാണ് മരിച്ചത്.

Died | 'ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം'; ശാർജയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

മൂന്ന് വർഷത്തോളമായി ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം ശാര്‍ജയിലാണ് താമസം. ദുബൈയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് മൃദുല്‍. കൃത്യ സമയത്ത് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രഭാകരൻ - ശാന്തകുമാരി ദമ്പതികളുടെ മകളാണ്. സാമൂഹ്യ പ്രവത്തകരുടെ ഇടപെടൽ മൂലം നിയമ നടപടി പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്‌ച തന്നെ നാട്ടിലേക്ക് കൊണ്ടുപോയി.

Keywords: News, World, Gulf, Obituary, Woman, Obituary,  Young woman died in Sharjah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia