ചിത്ര രചനാ പരിശീലന കോഴ്‌സിന് വര്‍ണാഭമായ തുടക്കം

 


അബുദാബി: (www.kvartha.com 11/10/2015) ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ച ചിത്രകലാ പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം ഷുക്കൂറലി കല്ലുങ്ങല്‍ നിര്‍വ്വഹിച്ചു. സലാം ടി.കെ സ്വാഗതം പറഞ്ഞു.

ചിത്ര രചനാ പരിശീലന കോഴ്‌സിന് വര്‍ണാഭമായ തുടക്കം
വി.ടി.വി ദാമോദരന്‍, ഉസ്മാന്‍ കരപ്പാത്ത്, സയിദ് അബ്ദുര്‍ റഹ് മാന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനേഷ് പയ്യന്നൂര്‍, നസീര്‍ രാമന്തളി തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.


Keywords : Abu Dhabi, Gulf, Kannur, Painting, Programme, Painting workshop starts. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia