ജിദ്ദ: ജിദ്ദയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മഞ്ചേരി വീംബൂർ മൂഴിക്കൽ അലവിയുടെ മകൻ ജാഫറലിയെ (24) കഴിഞ്ഞ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി. ജിദ്ദ മക്രോണ റോഡിലെ ഒരു ഇന്റെർനെറ്റ് കഫെയിലായിരുന്നു ജാഫറലി ജോലി ചെയ്തിരുന്നത്. നാട്ടിൽ നിന്നും രണ്ടു വർഷം മുംബു അവധി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് അഞ്ചു വർഷം മുംബാണു സഊദിയിലെത്തിയത്. അവിവാഹിതനാണ് .
ജാഫറലിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0507548544 എന്ന നംബറിൽ ബന്ധപ്പെടണമെന്നു ബന്ധുവായ അബ്ദുല്ല അറിയിച്ചു.
SUMMARY: Jafarali, from Malappuram Manjeri has been missed at Jeddah. If any one find him please contact on 0507548544.
Keywords: Missing, Kerala Saudi, Sharafiya, Jeddah Malayali, Youth, Youth missing, Missing at Jeddah, Disappeared.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.