മനാമ: ദേശീയ ദിനവും സ്ഥാനാരോഹണ വാര്‍ഷികവും പ്രമാണിച്ച് ബഹ്‌റൈന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മന്ത്രാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നാലു ദിവസത്തെ അവധിയാണു ഭരണകൂടം പ്രഖ്യാപിച്ചത്. ദേശീയ ദിനം ഡിസംബര്‍ 16നും സ്ഥാനാരോഹണ വാര്‍ഷികം 17നുമാണ്. വാരാന്ത്യ ദിനങ്ങള്‍ വെള്ളിയും ശനിയും വരുന്നതിനാല്‍ അടുത്ത രണ്ടു ദിവസം അവധിയായിരിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Keywords: Bahrain, Gulf, National Day, Holidays,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.