ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പിതാവിന് മകള്‍ മാപ്പുനല്‍കി
Jun 29, 2016, 20:29 IST
ജിദ്ദ: (www.kvartha.com 29.06.2016) മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി വെറുതെ വിട്ടു. മകള്‍ പിതാവിന് മാപ്പ് നല്‍കിയതോടെയാണിത്.
ജിദ്ദയിലെ കോടതിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കൊല നടന്നത്. കേസില്‍ തീര്‍പ്പ് കല്പിച്ച കോടതിയില്‍ ന്യായാധിപന് മുന്‍പില്‍ യുവതി പിതാവിന് മാപ്പുനല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു പിതാവ്.
വഴക്കിനിടയില്‍ പിതാവ് മരുമകനെ കത്തിക്ക് കുത്തിക്കൊല്ലുകയായിരുന്നു. സദ പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ശരീ അത്ത് നിയമം അനുസരിച്ച് പിതാവിനെ ഉടനടി വിട്ടയച്ചതായി പത്രം റിപോര്‍ട്ട് ചെയ്തു.
SUMMARY: A Saudi woman dropped charges and pardoned her father nearly 17 years after he killed her husband and remained on death row in jail.
Keywords: Saudi Arabia, Gulf, Saudi woman, Dropped, Charges, Pardoned, Father, 17 years, Killed, Husband

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.