മുംബൈ: (www.kvartha.com 23.11.2016) ചെന്നൈയിന് എഫ് സിയെ തകര്‍ത്ത് മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ കടന്നു. 13 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായാണ് മുംബൈ സെമിയില്‍ കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയിനെതിരായ ജയം. ഈ സീസണില്‍ സെമിയിലെത്തുന്ന ആദ്യ ടീമാണ് മുംബൈ.
32-ാം മിനിറ്റിലായിരുന്നു മുംബൈയുടെ ആദ്യ ഗോള്‍. സുനില്‍ ഛേത്രിയുടെ പാസ് മത്യാസ് ഡെഫെഡെറികോ ഇടംകാലന്‍ ഷോട്ടിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു. 60-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ വാഡോസ് രണ്ടാം തവണയും വല ചലിപ്പിച്ചതോടെ തന്നെ മുംബൈ ഏതാണ്ട് വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് പ്രതിരോധ നിര ശ്രദ്ധയോടെ കളിച്ചു.
14 പോയിന്റുമായി ചെന്നൈയിന് എഫ് സി ഏഴാം സ്ഥാനത്താണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.
Keywords : Mumbai, Sports, Football, ISL, Chennai, ISL 2016: Mumbai City FC outclass Chennaiyin 2-0, reach play-offs for first time.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.