കൊച്ചി: (www.kvartha.com 20.04.2014) കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്കി.
ദുഃഖ ശനിയാഴ്ചയിലെ അഗ്നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം രാത്രി 11.30 ന് ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ നടന്നു. ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായി. 50 ദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്പിനും ഇതോടെ സമാപനമായി.
ആനന്ദത്തിന്റെ ഞായര്‍ എന്നാണ് ക്രൈസ്തവര്‍ ഈസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. നിറക്കൂട്ടുകളുള്ള മുട്ടകളും വെളുത്ത ലില്ലിപുഷ്പങ്ങളുമാണ് ഈസ്റ്ററിന്റെ പ്രതീകങ്ങളായി കാണുന്നത്.

Keywords : Easter, Christians, Yeshu, Church, Happy, Remembrance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.