തന്റെ ചൈനാ സന്ദര്‍ശനം മാധ്യമങ്ങള്‍ ആഘോഷിച്ചു: ടിപി രാമകൃഷ്ണന്
May 22, 2012, 10:28 IST
കൊച്ചി: കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമചന്ദ്രന് ചൈനാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി. തന്റെ ചൈനാ സന്ദര്‍ശനം മാധ്യമങ്ങള്‍ ആഘോഷിച്ചുവെന്ന് ടിപി രാമകൃഷ്ണന്. ടിപി വധക്കേസില്‍ യുഡിഎഫ് പ്രതികളെ ഉണ്ടാക്കുകയാണ്. യുഡിഎഫ് നിലപാട് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ടിപി വധക്കേസ് കൊടുമ്പിരികൊണ്ടിരിക്കവേ രാമകൃഷ്ണന്റെ ചൈനാ സന്ദര്‍ശനം വന്‍ വിവാദമായിരുന്നു. കരിപ്പൂരില്‍ ഉച്ചയ്ക്ക് എത്തുമെന്ന് പറഞ്ഞ രാമകൃഷ്ണനും സംഘവും ഇറങ്ങിയത് രാവിലെ നെടുമ്പാശേരിയിലാണ്. കഴിഞ്ഞ പത്തുദിവസമായി അവധിയിലായിരുന്നു.

Keywords: Kochi, China, Media, Kerala, T.P Ramakrishnan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.