തിരുവനന്തപുരം: (www.kvartha.com 23.07.2015) ഇറ്റാര്‍സി ജങ്ഷന് സ്റ്റേഷനില്‍ സിഗ്നല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടേണ്ട മൂന്ന്
ട്രെയിനുകള്‍ റദ്ദാക്കി.
വെള്ളിയാഴ്ച 5.55 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീന്‍
തിരുവനന്തപുരം സ്വര്‍ണജയന്തി എക്സ്പ്രസ്, വ്യാഴാഴ്ച 11.25 ന് ഡെല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട ന്യൂഡെല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.
വെള്ളിയാഴ്ച 10.15 ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ട എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
Also Read:
പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; അഡീഷണല്‍ എസ്.ഐയ്ക്കും പോലീസ് കോണ്‍സ്റ്റബിളിനും പരിക്ക്
Keywords: Thiruvananthapuram, New Delhi, Ernakulam, Train, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.