പി.എന്‍ നാരായണന് നമ്പൂതിരി ശബരിമല മേല്‍ശാന്തി, പി.എം.മനോജ് മാളികപ്പുറം മേല്‍ശാന്തി
Oct 17, 2013, 07:29 IST
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. പി.എന്‍ നാരായണന് നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. വ്യാഴാഴ്ച്ച രാവിലെ നടന്ന നറുക്കെടുപ്പിലൂടെയാണ് നാരായണന് നമ്പൂതിരിയെ മേല്‍ശാന്തിയായി നിയമിച്ചത്.
എറണാകുളം ജില്ലയിലെ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയാണ് നാരായണന് നമ്പൂതിരി. മേല്‍ശാന്തിയായി നിയമിതനാവാന്‍ ഭാഗ്യമുണ്ടായത് അയ്യപ്പന്റെ അനുഗ്രഹമാണെന്ന് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നാരായണന് നമ്പൂതിരി പ്രതികരിച്ചു.
മാളികപ്പുറം മേല്‍ശാന്തിയായി എടപ്പാള്‍ സ്വദേശി പി.എം.മനോജിനെ തെരഞ്ഞെടുത്തു. ഉഷഃപൂജയ്ക്കു ശേഷം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് തന്ത്രി കണ്ഠര് മഹേശ്വരര് , ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടത്തി പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.
പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ അംഗങ്ങളായ വ്യാസ് ജെ. വര്‍മയും ഗൗതമി എസ്. വര്‍മയും ആണ് നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിയെ വ്യാസ് ജെ. വര്‍മയും മാളികപ്പുറം
മേല്‍ശാന്തിയെ ഗൗതമി എസ്. വര്‍മയും നറുക്കെടുക്കെടുക്കുകയായിരുന്നു.
ശബരിമല മേല്‍ശാന്തിയായി നിയമിക്കപ്പെടാന്‍ 16 പേരും മാളികപ്പുറം മേല്‍ശാന്തിയായി നിയമിക്കാന്‍ 12 പേരുമാണ് ഉണ്ടായിരുന്നത്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 73 പേരും മാളികപ്പുറത്തേക്ക് 38 പേരുമാണ് അപേക്ഷ നല്‍കിയിരുന്നത്.
തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ച്ചയാണ് തുറന്നത്. ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തിമാരുടെ നിയമനം.
Also Read:
പെരുന്നാള്‍ തിരക്കില്‍ മാലമോഷണം; ഒരാള്‍ പിടിയില്‍
Keywords: Sabarimala Temple, Election, Ernakulam, Natives, Devaswom, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.