കോഴിക്കോട്: കേരളത്തിലെ മദ്യാപാനികളും ഇനി ഒറ്റക്കെട്ട്. ഇതിന്റെ ഭാഗമായി കുടിയന്മാര് അഖില കേരള മദ്യപാനി അസോസിയേഷന് എന്ന സംഘടന രൂപീകരിച്ചു. മുക്കത്താണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
മറ്റ് സംഘടനകളില്‍ നിന്ന് വിത്യസ്തമായി മദ്യപാനികളുടെ കൂട്ടായ്മയില്‍ അംഗത്വഫീസില്ല. കുടിയന്മാരായ ആര്‍ക്കും സംഘടനയില്‍ ചേരാം. ആഴ്ചയില്‍ ഓരോ അംഗവും പത്തുരൂപാ വീതം നല്‍കണം എന്നുമാത്രം. മദ്യപാനം മൂലം അസുഖം വരുന്നാവരുടെ ചികില്‍സയ്ക്കായി ഈ തുക സമാഹരിച്ച് ബാങ്കിലിടും.
മദ്യപാനികള്‍ക്ക് മദ്യപാനത്തിന് സൗകര്യം ഒരുക്കണമെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുറത്ത് വച്ച് കുടിച്ചാല്‍ പൊലീസ് പിടികൂടും. വീട്ടില്‍ വച്ച് കുടിച്ചാല്‍ ഭാര്യയും മക്കളും വഴക്കുണ്ടാക്കും. അതിനാലാണ് ഈ ആവശ്യമെന്നും മദ്യപാനികള്‍ പറഞ്ഞു.
Keywords: Kerala, Kozhikode, Drunkards, Association,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.