മസിലുപയോഗിച്ച് അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ല: സി ദിവാകരന്‍
Aug 16, 2012, 20:32 IST
തൃശൂര്‍: മസിലും ശക്തിയും ഉപയോഗിച്ച് അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍.
തെറ്റു പറ്റാത്ത പാര്‍ട്ടികളില്ല. പക്ഷെ നൂറു ശതമാനം ശരിയാണെന്നാണ് ചിലരുടെ വാദം. തെറ്റ് ചെയ്താല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകണം- ദിവാകരന്‍ പറഞ്ഞു.
ഞങ്ങളെ ആരു തോണ്ടിയാലും തിരിച്ചു തോണ്ടാതെ പോകില്ലെന്നും സി ദിവാകരന്‍. പറഞ്ഞു. കഴിഞ്ഞ ദിവസവും സി ദിവാകരന്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു.
Keywords: Thrissur, CPI, Politics, C. Divakaran, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.