കൊച്ചി: (www.kvartha.com 27.10.2014) ലോകപ്രശസ്ത യോഗാ യൂണിവേഴ്സിറ്റിയായ ബാഗ്ലൂര് എസ്-വ്യാസയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ഒളിമ്പ്യാടിനോട് അനുബന്ധിച്ച് 2014ല്‍ നടക്കുന്ന യോഗാസന മത്സരങ്ങള്‍ക്ക് തുടക്കമായി. എസ് -വ്യാസ ഡീമ്ഡ് യൂണിവേഴ്സിറ്റിയുടെ കേരള സബ് സെന്ററായ പതഞ്ജലി യോഗ ട്രൈനിംഗ് ആന്റ് റിസര്‍ച്ച് സെന്ററാണ് കേരളത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പുരുഷ - വനിതാ വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, അഡല്‍റ്റ്സ് എന്നീ വിഭാഗങ്ങളിലായി ഗ്രൂപ്പ്തല മത്സരങ്ങളാണ് നടത്തുക. ഒരു ഗ്രൂപ്പില്‍ നാലു മുതല്‍ എട്ടു വരെ അംഗങ്ങള്‍ക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തില്‍ നിന്നും വ്യക്തിഗത ചാമ്പ്യന്മാരെയും തെരഞ്ഞെടുക്കും. സംസ്ഥനതല മത്സരം അടുത്തമാസം 30ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ നടക്കും.
ദേശീയ - അന്തര്‍ദേശീയ മത്സരങ്ങള്‍ ഡിസംബര്‍ അവസാനവാരം ബാഗ്ലൂര് എസ്-വ്യാസ യൂണിവേഴ്സിറ്റി കാമ്പസിലായിരിക്കും നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pathanjaliyogacenter.com സന്ദര്‍ശിക്കുക. ഫോണ്‍: 0484 2538001, 9496332085. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി മനോജ്, ഡൊമനിക് റാള്‍ഫ് പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Kerala, Yoga, Meet, Yoga contest begins.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.