തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോഡ് ഷെഡ്ഡിംഗ് പിന് വലിച്ചു. നാളെ മുതല്‍ ലോഡ്ഷെഡിംഗ് ഇല്ല. ഡീസല്‍ നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്നത്.
Keywords: Thiruvananthapuram, Kerala, Load shedding, Withdraw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.