വടക്കാഞ്ചേരി പീഡനം; പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പത്തു വയസുകാരിയായ മകളുടെ പരാതി
Dec 5, 2016, 14:29 IST
മുളങ്കുന്നത്തുകാവ് (തൃശൂര്‍): (www.kvartha.com 05.12.2016) വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ പത്തു വയസുകാരിയായ മകളുടെ പരാതി. പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
മാതാപിതാക്കള്‍ തനിക്കു മതിയായ സംരക്ഷണം നല്‍കുന്നില്ലെന്ന പരാതിയുമായി മകള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് പോലീസ് കേസെടുത്തത്.
മാതാപിതാക്കള്‍ തനിക്കു മതിയായ സംരക്ഷണം നല്‍കുന്നില്ലെന്ന പരാതിയുമായി മകള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് പോലീസ് കേസെടുത്തത്.
Also Read:
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു
Keywords: Wadakkanchery molestation: Complaint against complainant, Husband, Daughter, Case, Police, Protection, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.