വി.മു­ര­ളീ­ധ­രന്‍ സി.പി.എം.നേ­താ­ക്ക­ളു­മാ­യി ഗൂഡാ­ലോ­ച­ന നടത്തി: സുബ്രഹ്മണ്യന്‍

 



തി­രു­വ­ന­ന്ത­പുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ സഹോദരനെ പീഡനക്കേസില്‍­നിന്നും ഒഴിവാക്കാന്‍ അ­ദ്ദേഹം സി.പി.എം നേതാക്കളുമായി ഗൂഡാലോചന നടത്തിയതായി കെ.പി.സി.സി ജനറല്‍സെക്രട്ടറി എന്‍.സുബ്രഹ്­മണ്യന്‍.

വി.മു­ര­ളീ­ധ­രന്‍ സി.പി.എം.നേ­താ­ക്ക­ളു­മാ­യി ഗൂഡാ­ലോ­ച­ന നടത്തി: സുബ്രഹ്മണ്യന്‍സി.പി.എം നേ­താ­ക്കളായ പി.ശശി, പി. ജയരാജന്‍ എന്നിവരു­മാ­യാണ് വി.മുരളീധരന്‍ ഗൂഡാലോചന ന­ട­ത്തിയത്. ഇതിനുള്ള പ്രത്യുപകാ­ര­മായാണ് സൂര്യനെല്ലിക്കേസില്‍ സി.പി.എമ്മിന് അനുകൂലമായ നിലപാ­ട് അ­ദ്ദേ­ഹം സ്വീകരിക്കുന്നതെ­ന്നും സുബ്രഹ്മ­ണ്യന്‍ വ്യ­ക്ത­മാക്കി. 1999 ല്‍ ധര്‍മ്മടം പോലീസ് സ്‌റ്റേഷനില്‍ 187/99 എന്ന നമ്പ­റില്‍ ഇ­തു സം­ബ­ന്ധിച്ച കേ­സ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും എന്‍ സുബ്രഹ്മണ്യന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

Keywords: Conspiracy, V.Muralidharan, N.Subrahmanian, General Secretary, P.Sashi, P.Jayarajan, Suryanelli, Case, Dharmadam, Ragister,CPM, Leaders, KPCC, Police, Thiruvananthapuram, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Factional feud: All eyes on BJP national leader
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia