സ്വര്‍ണം വില പവന് 480 രൂപ കൂടി

 


കൊച്ചി: (www.kvartha.com 25.06.2016) യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ സ്വര്‍ണ വില ഉയര്‍ന്നു.

ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,800 രൂപയിലെത്തി. പവന് 480 രൂപയുടെ വര്‍ധനവിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. പവന് 22,400 രൂപയാണ് വില. പൗണ്ടും രൂപയും ഇടിഞ്ഞതോടെയാണ്  സ്വര്‍ണ വില കുതിച്ചു കയറിയത്.
സ്വര്‍ണം വില പവന് 480 രൂപ കൂടി

Keywords: Gold, Gold Price, Kochi, Ernakulam, Kerala, Busines, Kerala news, Business news, India, The European Union, United Kingdom.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia