ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ച­രിത്ര വിജയം

 


ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ച­രിത്ര വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വിജയശതമാനം 88.08 ആണ്‌. ഇതുവരെയുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് വിജയശതമാനമാ­ണിത്.

വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്‌. കുറവ് പത്തനം തിട്ടയിലാണ്‌ (81.20). ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് തൃശൂര്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളാണ്‌. 112 സ്ക്കൂളുകള്‍ക്ക് 100 ശതമാനം വിജയം കൈവരിക്കാനായി. ഇതില്‍ 7 സ്ക്കൂളുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളാണ്‌. മൂന്ന്‌ ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്‌ ഈവര്‍ഷം പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരുന്നത്.

Keywords:  Thiruvananthapuram, School., Kerala,  HSC results 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia