തിരുവനന്തപുരം: ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കെ.എസ്.ആര്.ടിസിക്ക് ധനസഹായമായി സര്‍ക്കാര്‍ 100 കോടി രൂപ കൂടി അനുവദിച്ചു. ബജറ്റില്‍ അനുവദിച്ച 100 കോടിക്ക് പുറമെയാണിത്. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം. മാണിയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
നേരത്തേ ബജറ്റില്‍ കെ.എസ്.ആര്‍ടി.ക്ക് പ്രതീക്ഷിച്ചത് ലഭിച്ചിരുന്നില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് വിമര്‍ശിച്ചിരുന്നു. ബജറ്റ് ലീഗ്, കേരള കോണ്‍ഗ്രസ് വകുപ്പുകളുടെ ബജറ്റായെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെ അവഗണിച്ചതായും ആര്യാടന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പരിഹാരമായാണ് കെ.എസ്.ആര്.ടി.ക്ക് 100 കോടി രൂപ അധികമായി അനുവദിക്കാന്‍ ധനമന്ത്രി കെ.എം. മാണിയെ പ്രേരിപ്പിച്ചത്.
Keywords : Thiruvananthapuram, K.M. Mani, Budget, Aryadan Muhammed, Kerala, Diesel, 1 Crore, KSRTC, Congress, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.